മണിച്ചിത്രത്താഴിലെ അല്ലി തന്നെയാണോ ഇത് പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍
Medium Brush Stroke
മണിച്ചിത്രത്താഴിലെ അല്ലി എന്ന കഥാപാത്രത്തെ ആരും ഒരിക്കലും മറക്കില്ല.
Medium Brush Stroke
മണിച്ചിത്രത്താഴ് ഒരിക്കല്‍ കണ്ടാല്‍ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍ക്കൊപ്പം പ്രേക്ഷകന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്ന പേരാണ് അല്ലി എന്നത്
Medium Brush Stroke
കൗരവര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മമ്മൂട്ടി സ്വന്തം മക്കളെ പോലെ കാണുന്ന മൂന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ അശ്വിനി നമ്പ്യാര്‍ ആണ്.
Medium Brush Stroke
വിവാഹശേഷം അശ്വിനി അഭിനയ രംഗത്ത് നിന്ന് ബ്രേക്ക് എടുക്കുകയായിരുന്നു. പിന്നീട് കുടുംബസമേതം സിംഗപ്പൂരിലേക്ക് താമസം മാറി.
Medium Brush Stroke
ഇടക്കാലത്ത് തമിഴില്‍ ഒരു സീരിയലില്‍ അഭിനയിച്ചു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇടയ്ക്ക് ചെന്നൈയില്‍ വരുന്നത് ബുദ്ധിമുട്ടായി
Medium Brush Stroke
സോഷ്യല്‍ മീഡിയയിലും അശ്വിനി വളരെ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ അശ്വിനി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.
screenima.com
or visit us at
Like & Subscribe!
Learn more