ഗ്ലാമറസ് വേഷത്തില്‍ വീണ്ടും ഞെട്ടിച്ച് ഉര്‍ഫി ജാവേദ്.
ഹോട്ട് വേഷത്തിലുള്ള വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
വ്യത്യസ്തമായ വസ്ത്രങ്ങളാണ് താരം എപ്പോഴും ധരിക്കുന്നത്.
ഗ്ലാമറസ് ലുക്കിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടമുള്ള താരമാണ് ഉര്‍ഫി.
എവിടെയും കാണാത്ത വസ്ത്രങ്ങള്‍ പലപ്പോഴും താരം ഉപയോഗിക്കാറുണ്ട്.
ആരും ധരിക്കാന്‍ തിരെഞ്ഞെടുക്കാത്ത സാധനങ്ങള്‍ ഉപയോഗിച്ച് വസ്ത്രം ഉണ്ടാക്കുന്നത് താരത്തെ വ്യത്യസ്തയാക്കുന്നു.
ബ്ലേഡ്, കയര്‍ എന്നിവ കൊണ്ടുള്ള ഉര്‍ഫിയുടെ വസ്ത്രങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു.
അസാധാരണമായ ഫാഷന്‍ അവതരണത്തിലൂടെ അടുത്ത കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഉര്‍ഫി ജാവേദ്.
ഉത്തര്‍പ്രദേശുകാരിയായ ഉര്‍ഫി ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് താരമാകുന്നത്.
or visit us at