ഹോട്ട് വേഷത്തില്‍ അറബിക് കുത്തിന് കിടിലം സ്റ്റെപ്പുകളുമായി ഇനിയ

സോഷ്യല്‍ മീഡിയയെ ഇളക്കിമറിക്കുന്ന ‘അറബിക് കുത്ത്’ പാട്ടിന് ചുവടുവെച്ച് ഗ്ലാമറസ് താരം ഇനിയ.

ഹോട്ട് വേഷത്തില്‍ കിടിലന്‍ സ്റ്റെപ്പുകളുമായാണ് ഇനിയ എത്തുന്നത്.

സൂപ്പര്‍താരം വിജയ് നായകനായി അഭിനയിക്കുന്ന ബീസ്റ്റ് എന്ന സിനിമയിലെ ഗാനമാണ് ‘അറബിക് കുത്ത്’.

സിനിമാ രംഗത്തെ പ്രമുഖരായ നടിമാരെല്ലാം അറബിക് കുത്ത് പാട്ടിന് ചുവടുകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്.

മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള താരമാണ് ഇനിയ. 

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ഇനിയ തന്റെ പുതിയ ചിത്രങ്ങള്‍ ഇടയ്ക്കിടെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

screenima.com

or visit us at

Like & Share