നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി ഇനിയ; വിവാഹം ആയോ എന്ന് ആരാധകര്‍
സോഷ്യല്‍ മീഡിയയില്‍ വൈറലായി തെന്നിന്ത്യന്‍ സുന്ദരി ഇനിയയുടെ പുതിയ ചിത്രങ്ങള്‍.
നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയിരിക്കുന്ന ഇനിയയെ ചിത്രങ്ങളില്‍ കാണാം.
വിവാഹം ആയോ എന്നാണ് ആരാധകര്‍ താരത്തിന്റെ ചിത്രങ്ങള്‍ക്ക് താഴെ ചോദിക്കുന്നത്.
അക്ഷയ തൃതീയയ്ക്ക് വേണ്ടിയുടെ പരസ്യത്തിന് വേണ്ടിയാണ് താരം നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.
ശ്രുതി സാവന്ത് എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇനിയ തന്റെ ഗ്ലാമറസ് ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട്.
മമ്മൂട്ടി ചിത്രം മാമാങ്കത്തിലാണ് ഇനിയ മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഇനിയ അഭിനയിച്ചിട്ടുണ്ട്.
or visit us at