സ്റ്റൈലായി അനുപമ; ക്യൂട്ട് വീഡിയോ

ഗായിക, അഭിനയേത്രി, മോഡല്‍ എന്നീ നിലകളിലെല്ലാം ഏറെ ആരാകരുള്ള താരമാണ് അനുമ പരമേശ്വരന്‍.

സാരി അണിഞ്ഞുള്ള മനോഹരമായ ഒരു വീഡിയോയാണ് താരം ആരാധകര്‍ക്കായി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലെ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അനുപമ ശ്രദ്ധിക്കപ്പെട്ടത്.

ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷയില്‍ അറിയപ്പെടുന്ന നടിയാണ് അനുപമ.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് അനുപമ.

തന്റെ സ്‌റ്റൈലിഷ് ആന്റ് ഗ്ലാമറസ് ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.

1996 ഫെബ്രുവരി 18 നാണ് അനുപമയുടെ ജനനം.

താരത്തിനു ഇപ്പോള്‍ 26 വയസ്സുണ്ട്.

screenima.com

or visit us at

Like & Share