ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് വിവരിച്ച് നടി ഐശ്വര്യ ലക്ഷ്മി

ജീവിതത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമുള്ള കാഴ്ചപ്പാട് വ്യക്തമാക്കി മലയാളികളുടെ പ്രിയനടി ഐശ്വര്യ ലക്ഷ്മി

 വിവാഹം കഴിക്കണമെന്ന് മാനസികമായി തോന്നിയാല്‍ മാത്രമേ അതിനെ കുറിച്ച് ആലോചിക്കേണ്ടതുള്ളൂവെന്ന് താരം പറഞ്ഞു.

ആണായാലും പെണ്ണായാലും കുടുംബ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ സാമ്പത്തിക ഭദ്രതയും മാനസിക പക്വതയും ആവശ്യമാണ്

ചിന്തിച്ച് നല്ലൊരു തീരുമാനത്തിലെത്താനുള്ള മാനസിക പക്വത കുറഞ്ഞത് 25 വയസ്സ് എങ്കിലും ആകണം എന്നാണ് എന്റെ തോന്നല്‍. 

ഒരു വ്യക്തിക്ക് ജീവിതം മറ്റൊരാളുമായി പങ്കുവെക്കണം എന്ന് തോന്നുന്ന പ്രായമാണ് അയാളുടെ വിവാഹപ്രായമെന്ന് ഐശ്വര്യ പറഞ്ഞു.

മറ്റൊരാളുമായി ജീവിതം പങ്കുവയ്ക്കണമെന്ന് തോന്നുന്ന പ്രായം ചിലപ്പോള്‍ 40 ആവാം 45 ആവാം

മറ്റൊരാളുമായി ജീവിതം പങ്കുവയ്ക്കണമെന്ന് തോന്നുന്ന പ്രായം ചിലപ്പോള്‍ 40 ആവാം 45 ആവാം

കുടുംബം അല്ല ഈ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്, വ്യക്തി തന്നെയാണ്.

കുടുംബം അല്ല ഈ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്, വ്യക്തി തന്നെയാണ്.

screenima.com

or visit us at

Like & Share