എന്റെ ചിരികൾ അയക്കുന്നു; ഹോട്ട് ആൻഡ് ക്യൂട്ട് ലുക്കിൽ വീണ്ടും രശ്മിക

തെന്നിന്ത്യൻ സിനിമ ലോകത്ത് വളരെ പെട്ടെന്ന് താരമായി ഉയർന്നുവന്ന നായികയാണ് രശ്മിക മന്ദാന.

ആരെയും മയക്കുന്ന ചിരിയാണ് താരത്തിന്റെ മുഖ്യ ആകർഷണം. 

സമൂഹ മാധ്യമങ്ങളിൽ ആരാധകരുായി നിരന്തരം സംവദിക്കാൻ സമയം കണ്ടെത്താറുള്ള രശ്മിക തന്റെ ചിത്രങ്ങളും അടിക്കടി പങ്കുവെക്കാറുണ്ട്.

ഹോട്ട് ആൻഡ് ക്യൂട്ട് ലുക്കിൽ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രവും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

“നിങ്ങൾക്ക് ഞാനെന്റെ ചിരികൾ അയക്കുന്നു” എന്ന അടികുറിപ്പോടെയാണ് താരം ഫൊട്ടൊ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കർണാടക സ്വദേശിയായ രശ്മിക കന്നഡ, തെലുങ്ക് ചിത്രങ്ങളിലൂടെയാണ് അഭിനയ ലോകത്ത് സജീവമാകുന്നത്. 

 ബോളിവുഡിലും കോളിവുഡിലും തന്റെ സാനിധ്യം അറിയിച്ചു കഴിഞ്ഞ രശ്മിക മന്ദാന 

അടുത്തതായി അഭിനയിക്കുന്നത് ദളപതി വിജയിയുടെ നായികയായിട്ടാണ്.

അല്ലു അർജുൻ ചിത്രം പുഷ്പയാണ് രശ്മികയുടെ ഏറ്റവും പുതിയ ചിത്രം.

Burst

Like & Share

screenima.com