അതിനുശേഷം ഞാന്‍ മദ്യപിച്ചിട്ടില്ല; ഗായത്രി സുരേഷ്

തന്റെ മദ്യപാന ശീലത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി ഗായത്രി സുരേഷ്.

മദ്യപിച്ചിട്ടുണ്ടെന്നും എന്നാല്‍ പിന്നീട് നിര്‍ത്തിയെന്നും ഗായത്രി പറഞ്ഞു.

ഈയടുത്ത് ഒരു വാഹനാപകടം ഉണ്ടായതിനു ശേഷമാണ് മദ്യപാനം നിര്‍ത്തിയതെന്ന് ഗായത്രി പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനു ഗായത്രി മറുപടി നല്‍കിയില്ല

അങ്ങനെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഒരു അഭിമുഖത്തില്‍ അതൊക്കെ തുറന്നുപറയുമോ എന്നാണ് ഗായത്രി തമാശമട്ടില്‍ ചോദിച്ചത്.

തന്റെ വിവാഹസങ്കല്‍പ്പത്തെ കുറിച്ചും ഗായത്രി മനസ്സുതുറന്നു

ഇമോഷണലി ഇന്റലിജന്റ് ആയിട്ടുള്ള ഒരാളെയാണ് തനിക്ക് കല്ല്യാണം കഴിക്കാന്‍ താല്‍പര്യമെന്ന് ഗായത്രി പറഞ്ഞു

ഒരാള്‍ക്ക് സങ്കടമില്ലാത്ത രീതിയില്‍ എങ്ങനെ പെരുമാറണം, കാര്യങ്ങള്‍ അവതരിപ്പിക്കണം എന്നൊക്കെ അറിയുന്ന ആളായിരിക്കണം

screenima.com

or visit us at

Like & Share