‘ഈ യുദ്ധം കാണാന്‍താ  ല്‍പര്യമില്ല’;  നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് തുടങ്ങുന്നു,

മോഹന്‍ലാലിന്റെ വ്യത്യസ്ത ലുക്കും ഡയലോഗ് ഡെലിവറിയും വരും ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുമെന്നാണ് ട്രെയ്ലറില്‍ നിന്ന് വ്യക്തമാകുന്നത്

രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലറാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്.

കോവിഡ് പ്രതിസന്ധിക്കിടയിലും ആറാട്ട് തിയറ്ററുകളില്‍ തന്നെ ആഘോഷമായി റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

തുടക്കം മുതല്‍ ഒടുക്കം വരെ അഴിഞ്ഞാടുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിനായി ആരാധകരും അക്ഷമയോടെ കാത്തിരിക്കുകയാണ്

ഉദയകൃഷ്ണയുടെ തിരക്കഥയ്ക്ക് ബി.ഉണ്ണികൃഷ്ണനാണ് സംവിധാനം ഒരുക്കുന്നത്. രാഹുല്‍ രാജിന്റേതാണ് സംഗീതം.

മോഹന്‍ലാലിന് പുറമേ ശ്രദ്ധ ശ്രീനാഥ്, സിദ്ധിഖ്, സമ്പത്ത് രാജ്, സായ്കുമാര്‍, നെടുമുടി വേണു, ഗണേഷ് കുമാര്‍ തുടങ്ങിയവരും ആറാട്ടില്‍ അഭിനയിച്ചിരിക്കുന്നു.

screenima.com

or visit us at

Like & Subscribe!