എനിക്ക് ദിലീപേട്ടനെ തിരിച്ചറിയാന്‍ സാധിച്ചില്ല; മന്യ
Black Section Separator
ജോക്കര്‍, കുഞ്ഞിക്കൂനന്, സ്വപ്നക്കൂട് എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മന്യ.
Black Section Separator
വിവാഹശേഷം താരം സിനിമയില്‍ നിന്ന് ഇടവേളയെടുത്തു. ഇപ്പോള്‍ കുടുംബത്തോടൊപ്പം യുഎസിലാണ് താരം.
Black Section Separator
ദിലീപ് നായകനായ കുഞ്ഞിക്കൂനനില്‍ അഭിനയിക്കാനെത്തിയപ്പോള്‍ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് മന്യ ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്.
Black Section Separator
ദിലീപ് ഇരട്ടഡ വേഷത്തിലെത്തിയ ചിത്രമാണ് കുഞ്ഞിക്കൂനന്. ഇതില്‍ കുഞ്ഞന്‍ എന്ന ദിലീപിന്റെ കഥാപാത്രം ഏറെ വ്യത്യസ്തമായിരുന്നു.
Black Section Separator
കുഞ്ഞിക്കൂനന് സെറ്റിലെത്തിയപ്പോള്‍ തനിക്ക് ദിലീപിനെ മനസിലായില്ലെന്നാണ് മന്യ പറയുന്നത്.
Black Section Separator
കുഞ്ഞന്‍ എന്ന കഥാപാത്രത്തിനായി ദിലീപേട്ടന് മേക്കപ്പിട്ടിരിക്കുകയായിരുന്നു.
Black Section Separator
Like & Subscribe!
or visit us at
screenima.com
Read more