മോണോക്കിനിയിൽ ഹ്യുമ ഖുറേഷിയുടെ ഹോട്ട് ലുക്ക്; ചിത്രങ്ങൾ കാണാം

സിനിമ, തിയേറ്റർ, മോഡലിംഗ്, പരസ്യചിത്രം അങ്ങനെ എല്ലാം മേഖലകളിലും തിളങ്ങി നിൽക്കുന്ന ഹിന്ദിയിലെ പ്രമുഖ താരങ്ങളിലൊരാളാണ് ഹ്യുമ ഖുറേഷി.

ഒരു പതിറ്റാണ്ട് കാലമായി ഹിന്ദി സിനിമ രംഗത്ത് സജീവ സാനിധ്യമാണ് അവർ.

സമൂഹ മാധ്യമങ്ങളിലും ലക്ഷകണക്കിന് ഫോളോവേഴ്സുള്ള ഹ്യുമ തന്റെ ആരാധകർക്കായി കിടിലൻ ഫൊട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.

 താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങൾ പലപ്പോഴും വൈറലാവുന്നതും പതിവാണ്.

അത്തരത്തിൽ താരം ഇൻസ്റ്റാഗ്രാമിൽ ഏറ്റവും ഒടുവിൽ പങ്കുവെച്ചിരിക്കുന്ന ചിത്രവും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. 

മോണോക്കിനിയിൽ അതീവ ഹോട്ട് ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.

ആദ്യ ചിത്രം പുറത്തിറങ്ങി രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരത്തിന്റെ രണ്ടാമത്തെ ചിത്രം നിര്‍ണായകം എത്തുന്നത്. 

കിട്ടിയ അവസരങ്ങളെല്ലാം മികച്ചതാക്കാനും ഈ 36കാരിക്ക് കഴിഞ്ഞു.

ബിഗ് സ്ക്രീനിന് പുറത്തും തന്റെ തേടി വരുന്ന അവസരങ്ങളോട് ഹ്യുമ മുഖം തിരിക്കാറില്ല. 

ടെലിവിഷൻ സീരിയലിലും വെബ് സീരിസുകളിലും അഭിനയിക്കുന്നതോടൊപ്പം ടെലിവിഷൻ അവതാരികയായും വിധികർത്താവായുമെല്ലാം താരം പ്രത്യക്ഷപ്പെടാറുണ്ട്.

ചില മ്യൂസിക് വീഡിയോസിലും അഭിനയിച്ചിട്ടുണ്ട്.

screenima.com

or visit us at

Like & Share