ഗ്ലാമറസ് ചിത്രവുമായി നടി സോന നായര്‍.
പ്രായത്തെ തോല്‍പ്പിക്കുന്ന സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ സോന നായര്‍ തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
1975 ലാണ് സോനയുടെ ജനനം. താരത്തിനു ഇപ്പോള്‍ 47 വയസ്സാണ് പ്രായം.
എന്നാല്‍ ഇത്രയും പ്രായമായെന്ന് ചിത്രങ്ങള്‍ കണ്ടാല്‍ തോന്നില്ല.
ബോഡി ഫിറ്റ്നെസിനും വലിയ പ്രാധാന്യം നല്‍കുന്ന അഭിനേത്രിയാണ് സോന.
മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം.
1996 മുതല്‍ സിനിമാരംഗത്ത് സജീവമാണ് നടി സോന നായര്‍.
1986-ല്‍ പുറത്തിറങ്ങിയ ടി.പി.ബാലഗോപാലന്‍ എം.എ. എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്.
or visit us at