പി.ഗോപാലകൃഷ്ണന്‍ ദിലീപ് ആയത് എങ്ങനെ? തുറന്നുപറഞ്ഞ് താരം
സിനിമാ താരങ്ങളുടെ യഥാര്‍ഥ പേര് പലപ്പോഴും ആരാധകരെ സംബന്ധിച്ചിടുത്തോളം ഏറെ കൗതുകമുള്ള കാര്യമാണ്.
മുഹമ്മദ് കുട്ടിയാണ് പില്‍ക്കാലത്ത് മമ്മൂട്ടിയായതെന്ന് എല്ലാവര്‍ക്കും അറിയാം.
ഡയാന മേരി നയന്‍താരയായ കഥയും നാം കേട്ടിട്ടുണ്ട്. ഇങ്ങനെയൊരു പേര് മാറ്റിയ കഥ ദിലീപിനും പറയാനുണ്ട്.
ഗോപാലകൃഷ്ണന്‍ എന്നാണ് ദിലീപിന്റെ യഥാര്‍ഥ പേര്.
മിമിക്രിയിലൂടെയാണ് ദിലീപ് സിനിമയിലെത്തിയത്. തന്റെ പേര് മാറ്റിയതിനെ കുറിച്ച് ദിലീപ് ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്.
പി.ഗോപാലകൃഷ്ണന് നീട്ടം കൂടുതല്‍ ആയതിനാല്‍ പിന്നീട് ദിലീപ് എന്ന് മാറ്റുകയായിരുന്നെന്ന് താരം പറയുന്നു.
Like & Share