ഹോട്ട് ആന്റ് സ്റ്റൈലിഷ്; സാരിയില്‍ തിളങ്ങി കീര്‍ത്തി സുരേഷ്
സാരിയില്‍ അതീവ സുന്ദരിയായി നടി കീര്‍ത്തി സുരേഷ്.
മഹേഷ് ബാബു നായകനാകുന്ന ‘സര്‍കാരു വാരി പാട്ട’ എന്ന സിനിമയുടെ പ്രി റിലീസ്
ഇവന്റിലാണ് കീര്‍ത്തി സുരേഷ് അതീവ ഗ്ലാമറസ് വേഷത്തിലെത്തിയത്.
തിളങ്ങുന്ന സാരിയില്‍ ബോള്‍ഡ് ആന്റ് ഗ്ലാമര്‍ ലുക്കിലാണ് താരത്തെ കാണപ്പെടുന്നത്.
ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഹൈദരാബാദ് വച്ച നടന്ന ചടങ്ങില്‍ മഹേഷ് ബാബു, കീര്‍ത്തി സുരേഷ്, സംവിധായകന്‍ പരശുറാം എന്നിവര്‍ പങ്കെടുത്തു.
മെയ് 12നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
നടിയുടെ ഒന്‍പതാമത്തെ തെലുങ്ക് ചിത്രമാണിത്. കാലവതി എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
Burst
Like & Share
screenima.com
Learn more