അതീവ ചൂടന്‍ ചിത്രങ്ങളുമായി നടി അമൃത നായര്‍.
ബിക്കിനിയില്‍ സ്വിമ്മിങ് പൂളില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
അതീവ ഗ്ലാമറസായാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അമൃത ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോയും പങ്കുവെയ്ക്കാറുണ്ട്.
1996 ജൂലൈ നാലിന് കൊല്ലം പത്തനാപുരത്താണ് അമൃത ജനിച്ചത്.
താരത്തിന് ഇപ്പോള്‍ 26 വയസ്സുണ്ട്.
ഒരിടത്തൊരു രാജകുമാരി, കുടുംബവിളക്ക് എന്നീ സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
or visit us at