‘ആളാകെ മാറിയല്ലോ?’ പുതിയ മേക്കോവറില്‍ നടി വരദ

സിനിമ-സീരിയല്‍ രംഗത്ത് കഴിഞ്ഞ 15 വര്‍ഷത്തോളമായി സജീവ സാന്നിധ്യമാണ് നടി വരദ.

2006 ല്‍ വാസ്തവം വേഷം ചെയ്താണ് വരദ വെള്ളിത്തിരയിലേക്ക് എത്തിയത്.

പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സുല്‍ത്താന്‍ എന്ന ചിത്രത്തിലൂടെ ആദ്യമായി നായികയായി അഭിനയിക്കുകയും ചെയ്തു.

സീരിയലിലും ശ്രദ്ധേയമായ വേഷങ്ങള്‍ വരദ ചെയ്തിട്ടുണ്ട്.

അമല എന്ന സീരിയലിലൂടെയാണ് വരദ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായത്.

അമല എന്ന സീരിയലില്‍ ഒപ്പം അഭിനയിച്ച ജിഷിന്‍ ആണ് വരദയുടെ ജീവിതപങ്കാളി. ഇരുവര്‍ക്കും ഒരു മകനുണ്ട്.

യെസ് യുവര്‍ ഓണര്‍, മകന്റെ അച്ഛന്‍, ഉത്തരാസ്വയംവരം, വലിയങ്ങാടി, എന്നോട് പറ ഐ ലവ് യൂ എന്ന്,

സ്‌നേഹക്കൂട്, ഹൃദയം സാക്ഷി, പ്രണയം, മാലാഖയുടെ മകള്‍, ഇളയവള്‍ ഗായത്രി, പ്രശ്‌നം ഗുരുതരം, 

 ഇത് കൂടാതെ ധാരാളം ടെലിവിഷന്‍ ഷോകളില്‍ പങ്കെടുക്കുകയും അവതാരകയാവുകയും ചെയ്തിട്ടുണ്ട്

Burst

Like & Share

screenima.com