പച്ച ഗൗണും പഫ് സ്ലീവും; ഗ്ലാമറസ് ലുക്കിൽ ഹൻസിക
തെന്നിന്ത്യൻ താരസുന്ദരിമാരിൽ ഒരാളാണ് ഹൻസിക മോട്ട്വാനി
തമിഴ് ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമ പ്രേമികൾക്ക് സുപരിചിതയായ താരം
തെലുങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ നിരവധി ചെയ്തിട്ടുണ്ട്.
സിനിമ പോലെ തന്നെ സമൂഹ മാധ്യമങ്ങളിലും സജീവമായ ഹൻസിക ആരാധകരുമായി അത്തരത്തിൽ സമയം ചെലവഴിക്കുന്ന ഒരാളാണ്.
പഫ് സ്ലീവോടുകൂടിയ പച്ച് ഗൗൺ അണിഞ്ഞുകൊണ്ടുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളേറ്റെടുത്തിരിക്കുകയാണ് ആരാധകർ.
ഒരു റീലും താരം പങ്കുവെച്ചിട്ടുണ്ട്.
284802421_355010986724318_6243243155226058683_n
284802421_355010986724318_6243243155226058683_n
സിനിമയിൽ ബാലതാരമായി എത്തി നായികയിലേക്ക് ഉയർന്ന താരമാണ് ഹൻസിക.
ഹിന്ദിയിലാണ് താരത്തിന്റെ അരങ്ങേറ്റം.
ഷക ലക്ക ബൂം ബൂം എന്ന ടെലി സീരിയലിലൂടെ മിനിസ്ക്രീനിലേക്കും ഹവ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്കും താരമെത്തി.
screenima.com
or visit us at
Like & Share
Learn more