ഏവരേയും ആകര്‍ഷിക്കുന്ന ഗ്ലാമറസ് ചിത്രങ്ങളുമായി ഗോപിക രമേശ്

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഗോപിക രമേശ്

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ഗോപിക തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്

കഴിഞ്ഞ ദിവസങ്ങളില്‍ ഗോപിക പങ്കുവെച്ച കിടിലന്‍ ചിത്രങ്ങള്‍ കാണാം

സാരിയും ചുരിദാറും തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് തെളിയിക്കുകയാണ് താരം

വളരെ ഗ്ലാമറസായുള്ള ഗോപികയുടെ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്

തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിച്ചത്

‘വാങ്ക്’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ ഗോപിക എത്തിയിരുന്നു

screenima.com

or visit us at

Like & Share