വെള്ളയില്‍ മനോഹരിയായി ഗൗരി

96 എന്ന സിനിമയില്‍ തൃഷയുടെ ബാല്യകാലം അവതരിപ്പിച്ച ഗൗരി കൃഷ്ണയെ ആരും മറക്കാന്‍ വഴിയില്ല.

ജാനു എന്ന കഥാപാത്രം എന്നും മനസില്‍ തങ്ങി നില്‍ക്കുന്നതാണ്.

താരത്തിന്റെ സാരിയിലുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

വെള്ളനിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്.

ബിബിന്‍ ജോര്‍ജ്ജ് നായകനായ മാര്‍ഗ്ഗം കളി എന്ന സിനിമയില്‍ ചെറിയ റോളില്‍താരം എത്തിയിരുന്നു.

സണ്ണി വെയ്ന്‍ നായകനായ അനുഗ്രഹീതന്‍ ആന്റണിയില്‍ നായിക കഥാപാത്രത്തില്‍ താരം എത്തിയിരുന്നു.

വിജയ്‌ക്കൊപ്പം മാസ്റ്റര്‍ എന്ന ചിത്രത്തിലും താരം അഭിനയിച്ചു.

ആമസോണ്‍ പ്രൈമില്‍ ഇറങ്ങിയ ‘പുത്തം പുതു കാലൈ വിടിയാതാ’ എന്ന തമിഴ് ആന്തോളജി ചിത്രത്തിലാണ് ഗൗരി അവസാനമായി അഭിനയിച്ചത്.

screenima.com

or visit us at

Like & Share