തമന്നയുടെ ട്രാൻസ്ഫർമേഷൻ വീഡിയോ ഏറ്റെടുത്ത് ഇൻസ്റ്റാ ലോകം

തെന്നിന്ത്യൻ താര സുന്ദരി തമന്ന ഭാട്ടിയായുടെ ഇൻസ്റ്റാഗ്രാം റീൽ വീഡിയോ വൈറലാകുന്നു.

സെക്സി മിസ് ബിയിൽ നിന്നും അവളുടെ സഹോദരനിലേക്കുള്ള ട്രാൻസ്ഫർമേഷനാണ് വീഡിയോ. 

രണ്ട് വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

തമിഴ്, തെലുങ്ക് സിനിമ ലോകത്ത് സജീവസാനിധ്യമായ തമന്ന മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്.

തമന്നയെ മലയാളികൾ കൂടുതൽ അടുത്തറിയുന്നത് ഹാപ്പി ഡേയ്സ് എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ച ശേഷമാണ്. 

 അതിലെ മാതു എന്ന കഥാപാത്രം ഇന്നും മലയാളികളുടെ നെഞ്ചിലുണ്ട്.

സമൂഹ മാധ്യമങ്ങളിലും നിരന്തരം ഇടപ്പെടുന്ന മുൻനിര നായികമാരിൽ ഒരാളാണ് തമന്നയും. 

 തന്റെ സിനിമ വിശേഷങ്ങളും യാത്രകളും ഫൊട്ടൊഷൂട്ടുകളുമെല്ലാം താരം ഇൻസ്റ്റാഗ്രാമിൽ തന്നെ പിന്തുടുന്ന ആരാധകർക്ക് മുന്നിൽ പങ്കുവെക്കാറുണ്ട്.

ഇതോടൊപ്പം തന്റെ ദിനചര്യയുടെ ഭാഗമായ വർക്ക്ഔട്ട് വീഡിയോസും ഫൊട്ടും താരത്തിന്റെ വാളിൽ കൃത്യമായ ഇടവേളകളിൽ 

screenima.com

or visit us at

Like & Share