ഏറ്റവും കരുത്തുറ്റ, പ്രേക്ഷകരെ ഞെട്ടിച്ച അഞ്ച് മഞ്ജു വാര്യര്‍ കഥാപാത്രങ്ങള്‍
മഞ്ജു വാര്യരുടെ ഏറ്റവും കരുത്തുറ്റതും മികച്ചതുമായ അഞ്ച് കഥാപാത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം
1. ഭാനു (കന്മദം)
മോഹന്‍ലാലും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
2. ദേവിക ശേഖര്‍ (പത്രം)
മഞ്ജു വാര്യരുടെ തീപ്പൊരി കഥാപാത്രമാണ് പത്രത്തിലെ ദേവിക ശേഖര്‍.
3. ഭദ്ര (കണ്ണെഴുതി പൊട്ടുംതൊട്ട്)
കണ്ണുകളില്‍ പകയുടെ തീക്ഷണതയുമായി ഭദ്രയെന്ന കഥാപാത്രത്തെ മഞ്ജു അവിസ്മരണീയമാക്കി
4. ഉണ്ണിമായ (ആറാം തമ്പുരാന്‍)
മോഹന്‍ലാലിനൊപ്പം മഞ്ജു നിറഞ്ഞാടിയ ചിത്രം. ഇരുവരുടേയും കോംബിനേഷന്‍ സീനുകള്‍ക്ക് ഇന്നും ആരാധകരുണ്ട്.
5. അഭിരാമി (സമ്മര്‍ ഇന്‍ ബത്‌ലഹേം)
വായാടിയായ ആമി (അഭിരാമി) എന്ന കഥാപാത്രം തിയറ്ററുകളില്‍ ഏറെ ആഘോഷിക്കപ്പെട്ടു.
Like & Subscribe!
or visit us at
screenima.com
Read more