മലയാളി മരിക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട അഞ്ച് മമ്മൂട്ടി സിനിമകള്‍
അഭിനയിച്ച മമ്മൂട്ടി മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മൂന്ന് തവണ നേടിയിട്ടുണ്ട്. ഒരു ശരാശരി മലയാളി മരിക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട അഞ്ച് മമ്മൂട്ടി ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം
എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരനാണ് വടക്കന്‍ വീരഗാഥ സംവിധാനം ചെയ്തത്. ഈ സിനിമയിലെ പ്രകടനത്തിനു മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡും കിട്ടി.
1. ഒരു വടക്കന്‍ വീരഗാഥ
ഗോപാലകൃഷ്ണന്റെ മനസ്സില്‍ മമ്മൂട്ടിയല്ലാതെ മറ്റൊരു നടന്‍ ഉണ്ടായിരുന്നില്ല. മെഗാസ്റ്റാറിന്റെ കരിയറിലെ ക്ലാസിക് ചിത്രമെന്നാണ് മതിലുകളെ വിശേഷിപ്പിക്കുന്നത്.
2. മതിലുകള്‍
1995 ല്‍ റിലീസ് ചെയ്ത കിങ് 200 ല്‍ അധികം ദിവസങ്ങള്‍ തിയറ്ററുകളില്‍ പൂര്‍ത്തിയാക്കി. മമ്മൂട്ടിയുടെ ജോസഫ് അലക്‌സ് എന്ന കഥാപാത്രത്തിനു വലിയ രീതിയില്‍ ആരാധകരുണ്ട്.
3. ദ് കിങ്
രണ്ടായിരത്തിനു ശേഷം റിലീസ് ചെയ്ത മലയാളം സിനിമകളില്‍ ലക്ഷണമൊത്ത ബ്രഹ്മാണ്ഡ ചിത്രമാണ് കേരള വര്‍മ്മ പഴശ്ശിരാജ.
4. പഴശ്ശിരാജ
5. രാജമാണിക്യം
മമ്മൂട്ടിയുടെ കരിയറില്‍ വന്‍ ബ്രേക്ക് നല്‍കിയ മെഗാഹിറ്റ് ചിത്രമാണ് രാജമാണിക്യം. ബെല്ലാരി രാജയെന്ന മാസ് കഥാപാത്രമായി മമ്മൂട്ടി അഴിഞ്ഞാടി.