കലാഭവന്‍ മിമിക്രി ട്രൂപ്പിലൂടെ സിനിമാ രംഗത്തേക്ക് കാലെടുത്തുവച്ച പ്രമുഖ താരമാണ് ജയറാം. സ്റ്റേജ് ഷോകളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെയാണ് സിനിമയിലേക്ക് ജയറാമിന് അവസരം കിട്ടിയത്.
സ്റ്റേജ് ഷോകളിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. വില്ലന്‍ വേഷങ്ങളില്‍ നിന്ന് തുടങ്ങി പിന്നീട് മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന മികച്ച ഹാസ്യ നടനാകാനും ഹനീഫയ്ക്ക് സാധിച്ചു.
or visit us at