സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ അഞ്ച് മോശം സിനിമകള്‍

മലയാളത്തിന്റെ ആക്ഷന്‍ കിങ് എന്നാണ് ഒരുകാലത്ത് സുരേഷ് ഗോപി അറിയപ്പെട്ടിരുന്നത്

എന്നാല്‍, സുരേഷ് ഗോപിയുടേതായി ഒട്ടേറെ മോശം സിനിമകളും ഇറങ്ങിയിട്ടുണ്ട്.അതില്‍ ഏറ്റവും മോശം അഞ്ച് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം

കാഞ്ചീപുരത്തെ കല്യാണം:

സുരേഷ് ഗോപിക്ക് പുറമേ മുകേഷ്, ജഗദീഷ്, ഹരിശ്രീ അശോകന്‍, ജഗതി, ഇന്നസെന്റ്, മുക്ത എന്നിവരും ചിത്രത്തില്‍ അഭിനയിച്ചു

ഹെയ്‌ലസ:

താഹ സംവിധാനം ചെയ്ത ഹെയ്‌ലസ 2009 ലാണ് റിലീസ് ചെയ്തത്. ഉണ്ണികൃഷ്ണന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്

ബ്ലാക്ക് ക്യാറ്റ്

പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിച്ച മറ്റൊരു സുരേഷ് ഗോപി ചിത്രം

ടൈം

2007 ലാണ് ചിത്രം റിലീസ് ചെയ്തത്തി യറ്ററുകളില്‍ സിനിമ പരാജയപ്പെട്ടു

ബഡാ ദോസ്ത്

സുരേഷ് ഗോപിക്കൊപ്പം സദ്ദിഖ്, മനോജ് കെ.ജയന്‍ എന്നിവര്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു

screenima.com

or visit us at

Like & Share