സാരിയില്‍ സുന്ദരിയായ കൃഷ്ണ പ്രഭയോട് ആരാധകര്‍

റീല്‍സിലൂടെ എന്നും ഡാന്‍സ് കളിച്ച് ആരാധകരെ ഞെട്ടിക്കുന്ന താരമാണ് കൃഷ്ണ പ്രഭ

അഭിനയേത്രി, നര്‍ത്തകി, മോഡല്‍ എന്നീ നിലകളില്‍ എല്ലാം താരം തിളങ്ങി നില്‍ക്കുകയാണ്

അതിലുപരിയായി നര്‍മ്മം നിറഞ്ഞ സംഭാഷണവും എല്ലാം കൃഷ്ണ പ്രഭയുടെ പ്രത്യേകതയാണ്.

ബിഗ്‌സ്‌ക്രീനില്‍ മാത്രമല്ല മിനിസ്‌ക്രീനിലും കൃഷ്ണ പ്രഭ ഒരു സ്ഥിരം സാന്നിധ്യമാണ്

ഹാസ്യ വേഷത്തിലൂടെയാണ് അഭിനയത്തേക്ക് കടന്നുവന്നതെങ്കിലും പിന്നീട് എല്ലാ തരത്തിലുള്ള വേഷങ്ങളും ചെയ്യാന്‍ താരത്തിന് സാധിച്ചു.

ഇപ്പോള്‍ കേരള സാരിയിലുള്ള ചിത്രങ്ങളാണ് കൃഷ്ണ പ്രഭ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്

സാരിയുടെ ഞൊറിയില്‍ പല കളറുകള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

അതോടൊപ്പം സാരിയുടെ ഹൈലൈറ്റ് അതിലെ പൂക്കളം തന്നെയാണ്. സാരിയില്‍ വളരെ മനോഹരിയാണ് കൃഷ്ണ പ്രഭ

ഈ പൂക്കളം സാരിയില്‍ ഡിസൈന്‍ ചെയ്തിരിക്കുകയാണ് സജാവത് ഡിസൈനര്‍ ഹബ് ആണ്

screenima.com

or visit us at

Like & Share