എത്ര തവണ സെക്‌സ് ചെയ്തിട്ടുണ്ടെന്ന് ആരാധകന്‍; മറുപടി കൊടുത്ത് എസ്‌തേര്‍

ബാലതാരമായി എത്തി മലയാളികളുടെ മനസ് കവര്‍ന്ന താരമാണ് എസ്‌തേര്‍ അനില്‍.

ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായാണ് എസ്‌തേര്‍ അഭിനയിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.

വളരെ ബോള്‍ഡ് ആയ ചിത്രങ്ങള്‍ എസ്‌തേര്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

എത്ര തവണ സെക്‌സില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന ചോദ്യത്തിനു എസ്‌തേര്‍ നല്‍കിയ മറുപടിയാണ് 

ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര വേളയിലാണ് ഒരു ആരാധകന്‍ ഈ ചോദ്യം ഉന്നയിച്ചത്.

ഹാപ്പി ഹസ്ബന്റ്‌സ് എന്ന ചിത്രത്തിലെ സലിം കുമാറിന്റെ മീം ആണ് ചോദ്യത്തിനു മറുപടിയായി എസ്‌തേര്‍ നല്‍കിയിരിക്കുന്നത്

 എന്താണ് ഈ ചിത്രത്തിന്റെ അര്‍ത്ഥമെന്ന് അറിയാതെ ആരാധകരും പെട്ടുപോയി.

screenima.com

or visit us at

Like & Share