കിടിലന്‍ ചിത്രങ്ങളുമായി ഫഹദ് ഫാസിലിന്റെ നായിക; ആളെ മനസ്സിലായോ?
തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ആന്‍ഡ്രിയ ജെറമിയ.
സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.
തന്റെ പുതിയ ചിത്രങ്ങള്‍ ആന്‍ഡ്രിയ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ഫഹദ് ഫാസില്‍ നായകനായ അന്നയും റസൂലും ചിത്രത്തിലൂടെയാണ് ആന്‍ഡ്രിയ മലയാളത്തില്‍ എത്തിയത്.
പൃഥ്വിരാജിനൊപ്പം ലണ്ടന്‍ ബ്രിഡ്ജിലും മോഹന്‍ലാലിനൊപ്പം ലോഹത്തിലും ആന്‍ഡ്രിയ അഭിനയിച്ചു.
മികച്ച പിന്നണി ഗായിക കൂടിയാണ് ആന്‍ഡ്രിയ.
1985 ഡിസംബര്‍ 21 ലാണ് ആന്‍ഡ്രിയയുടെ ജനനം താരത്തിന് ഇപ്പോള്‍ 37 വയസ്സുണ്ട്.
ഗ്ലാമര്‍ ചിത്രങ്ങളും ആന്‍ഡ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
Burst
Like & Share
screenima.com
Learn more