സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി എസ്‌തേര്‍ അനിലിന്റെ കിടിലന്‍ ചിത്രങ്ങള്‍.
ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളിലും വീഡിയോയിലും കാണുന്നത്.
ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് എസ്തേര്‍.
ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെയാണ് എസ്തേര്‍ ആരാധകരുടെ പ്രിയപ്പെട്ട നടിയായത്.
എസ്തേര്‍ ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ ഇളയ മകളുടെ വേഷമാണ് അവതരിപ്പിച്ചിരിക്കുന്നത്.
ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും എസ്തേര്‍ അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലും എസ്തേര്‍ സജീവ സാന്നിധ്യമാണ്.
തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം എസ്തേര്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
or visit us at