‘തിന്നുക, ഉറങ്ങുക, കടല്‍’; ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ പങ്കുവെച്ച് കനിഹ
തുര്‍ക്കിയില്‍
അവധിക്കാലം ആഘോഷിക്കുകയാണ് നടി കനിഹ.
താരത്തിന്റെ അവധിയാഘോഷ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തുര്‍ക്കിയിലെ കടല്‍തീരത്തു നിന്നുള്ള ചിത്രങ്ങളാണ് താരം കൂടുതലായി പങ്കുവെച്ചിരുന്നത്.
ഇപ്പോള്‍ ഇതാ കടല്‍ തീരത്തുനിന്നുള്ള മറ്റൊരു ചിത്രം കൂടി പങ്കുവെച്ചിരിക്കുകയാണ് താരം.
രസകരമായ ക്യാപ്ഷനാണ് ഈ ചിത്രത്തിനു കനിഹ നല്‍കിയിരിക്കുന്നത്.
‘ തിന്നുക, ഉറങ്ങുക, കടല്‍ തീരത്തേക്ക് പോകുക’ എന്ന ക്യാപ്ഷനാണ് ഈ ചിത്രത്തിനു താരം.
പ്രായം നാല്‍പ്പതിനോട് അടുത്തെങ്കിലും ലുക്കില്‍ ഇന്നും ആരാധകരെ ഞെട്ടിക്കുന്ന താരം കൂടിയാണ് കനിഹ.
2009 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം ഭാഗ്യദേവതയിലൂടെയാണ് കനിഹ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.
ദ്രോണ, മൈ ബിഗ് ഫാദര്‍, കോബ്ര, മാമാങ്കം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
screenima.com
Like & Share
Learn More