വമ്പന്‍ പ്രഖ്യാപനവുമായി ദുല്‍ഖര്‍ സല്‍മാന്‍

സോഷ്യല്‍ മീഡിയയിലൂടെ വമ്പന്‍ പ്രഖ്യാപനവുമായി ദുല്‍ഖര്‍ സല്‍മാന്‍.

തന്റെ ആദ്യ വെബ് സീരീസ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സി’നെ കുറിച്ചുള്ള 

വെബ് സീരീസിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ദുല്‍ഖര്‍ പങ്കുവെച്ചു.

ഒരു ത്രില്ലടിപ്പിക്കുന്ന സവാരിക്കായി തയ്യാറായിക്കോളു എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

 രാജ്-ഡികെ കൂട്ടുകെട്ടില്‍ രാജ് കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, ഗുല്‍ഷന്‍ ദേവയ്യ, സുമന്‍ കുമാര്‍ എന്നിവരും സീരീസിലൂടെ ഒന്നിക്കുകയാണ്

നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് വെബ് സീരീസ് സംപ്രേഷണം ചെയ്യുക.

റൊമാന്‍സ്, ക്രൈം, ഹ്യൂമര്‍ എന്നിവയെല്ലാം നിറഞ്ഞ ഒരു പാക്കേജ് ആണ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്’ എന്നാണ് റിപ്പോര്‍

ഈ ത്രില്ലിംഗ് റൈഡിനായി എന്നോടൊപ്പം ഇവരും ചേരും. നെറ്റ്ഫ്‌ലിക്‌സില്‍ ഉടന്‍ വരുന്നു.’ ദുല്‍ഖര്‍ കുറിച്ചു

screenima.com

or visit us at

Like & Share