നടി കന്യാ ഭാരതിയെ ഓര്‍മയില്ലേ? താരത്തിന്റെ ചിത്രങ്ങള്‍ കാണാം

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് കന്യാ ഭാരതി. 

പത്തനംത്തിട്ട കുറുമ്പക്കര സ്വദേശിനിയാണ് കന്യാ ഭാരതി.

1980 ജനുവരി ഒന്നിനാണ് കന്യാഭാരതിയുടെ ജനനം. താരത്തിന് ഇപ്പോള്‍ 42 വയസ് കഴിഞ്ഞു.

 ഇതു മഞ്ഞുകാലം, ഭാര്യ, ഇലയും മുള്ളും തുടങ്ങിയ സിനിമകളില്‍ കന്യാ ഭാരതി അഭിനയിച്ചു.

പവിത്രന്‍ സംവിധാനം ചെയ്ത ബലി എന്ന സിനിമയിലൂടെ നായികയായും കന്യാ ഭാരതി അരങ്ങേറി

മമ്മൂട്ടിയും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പോക്കിരിരാജയില്‍ ശ്രദ്ധേയമായ വില്ലത്തി വേഷമാണ് കന്യാ ഭാരതി അവതരിപ്പിച്ചത്

സിനിമയേക്കാള്‍ സീരിയലുകളിലാണ് താരം ഇപ്പോള്‍ സജീവം. 

ദുരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന മാനസി എന്ന സീരിയലിലെ മീര ഐപിഎസ് എന്ന കഥാപാത്രമാണ് താരത്തിനു കൂടുതല്‍ ജനശ്രദ്ധ നേടിക്കൊടുത്തത്. 

തമിഴ് സീരിയലുകളിലും നടി സജീവമാണ്.

screenima.com

or visit us at

Like & Share