നടി മാധുരി ദീക്ഷിതിന്റെ പുതിയ വീടിന്റെ മാസവാടക അറിയുമോ? പത്ത് ലക്ഷത്തില്‍ അധികം
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മാധുരി ദീക്ഷിത്.
താരത്തിന്റെ പുതിയ ഫ്‌ളാറ്റിന്റെ വാടക കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍
ഭര്‍ത്താവ് ശ്രീറാം നെനെയ്‌ക്കൊപ്പമാണ് മാധുരി ആഡംബര ഫ്‌ളാറ്റില്‍ താമസിക്കുന്നത്.
മുംബൈയിലെ വര്‍ളിയിലാണ് മാധുരിയുടെ സ്വപ്‌ന വസതി.
അപാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ 29-ാം നിലയിലാണ് താരം താമസിക്കുന്നത്.
മാസം 12.5 ലക്ഷം രൂപയാണ് ഈ ആഡംബര ഫ്‌ളാറ്റിനായി മാധുരി മാസ വാടക നല്‍കുന്നത്.
നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫ്‌ളാറ്റ് 5500 സ്‌ക്വയര്‍ ഫീറ്റുണ്ട്.
or visit us at