യെസ്റെർദായ് ജന്മദിനം ആഘോഷിക്കുന്ന സണ്ണി ലിയോണിന്റെ പ്രായം അറിയുമോ?
ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍.
കരണ്‍ജിത്ത് കൗര്‍ വോഹ്ര എന്നാണ് സണ്ണി ലിയോണിന്റെ യഥാര്‍ഥ പേര്
അഭിനയരംഗത്തേക്ക് വന്നപ്പോഴാണ് സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിച്ചത്.
താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1981 മേയ് 13 ന് കാനഡയിലാണ് സണ്ണി ലിയോണിന്റെ ജനനം
തന്റെ 42-ാം ജന്മദിനമാണ് സണ്ണി ഇന്ന് ആഘോഷിക്കുന്നത്.
പോണ്‍ രംഗത്ത് സജീവമായതിനു പിന്നാലെയാണ് സണ്ണി ലിയോണ്‍ ഇത്രയേറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
പത്തൊമ്പതാം വയസിലാണ് സണ്ണി അഡള്‍ട്ട് എന്റര്‍ടെയിന്‍മെന്റ് ഇന്‍ഡസ്ട്രിയുടെ ഭാഗമായി മാറുന്നത്.
യാഥാസ്ഥിതിക സിഖ് മതവിശ്വാസികളായിരുന്ന സണ്ണിയുടെ കുടുംബത്തിന് ഈ പ്രൊഫഷന്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.
ഡാനിയല്‍ വെബ്ബറാണ് സണ്ണിയുടെ ജീവിതപങ്കാളി.
മഹാരാഷ്ട്രയിലെ ലത്തൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലെ അനാഥാലയത്തില്‍ നിന്നാണ് സണ്ണിയും ഭര്‍ത്താവ് ഡാനിയലും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ ദത്തെടുത്തത്.
കൂടാതെ വാടക ഗര്‍ഭധാരണത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളും ഈ ദമ്പതികള്‍ക്കുണ്ട്.
സ്വന്തം ഇഷ്ടപ്രകാരം വെജിറ്റേറിയന്‍ ആയി മാറിയ ആളാണ് സണ്ണി.
screenima.com
or visit us at
Like & Share
Learn more