ഇന്ന് ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയനടി ശോഭനയുടെ പ്രായം അറിയുമോ
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ് താരം
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ശോഭന അഭിനയിച്ചിട്ടുണ്ട്.
1970 മാര്‍ച്ച് 21 ന് തിരുവനന്തപുരത്താണ് ശോഭന ജനിച്ചത്. തന്റെ 52-ാം ജന്മദിനമാണ് ശോഭന ഇന്ന് ആഘോഷിക്കുന്നത്.
ചെറിയ പ്രായത്തില്‍ തന്നെ അഭിനയരംഗത്ത് എത്തിയ താരമാണ് ശോഭന
1984 ല്‍ പുറത്തിറങ്ങിയ ഏപ്രില്‍ 18 എന്ന ചിത്രത്തിലാണ് ശോഭന ആദ്യമായി നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്
പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍, രജനികാന്ത്, സുരേഷ് ഗോപി, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ചു
രണ്ട് തവണ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്
screenima.com
or visit us at
Like & Share
Learn more