സെയ്ഫ് അലി ഖാന്-അമൃത അലി ഖാന് എന്നിവരുടെ മകളാണ് സാറ അലി ഖാന്.
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരം. സാറ അലി ഖാന്റെ ജന്മദിനമാണ് ഇന്ന്.
1995 ഓഗസ്റ്റ് 12 നാണ് സാറയുടെ ജനനം. താരത്തിന്റെ 27-ാം ജന്മദിനമാണ് ഇന്ന്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് സാറ അലി ഖാന്.
തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
പിതാവ് സെയ്ഫ് അലി ഖാന്റെ പിന്നാലെ അഭിനയ ലോകത്തേക്ക് എത്തിയ സാറ തന്റെതായ സ്ഥാനം ഇതിനോടകം ഹിന്ദി സിനിമ ലോകത്ത് ഉറപ്പിച്ചു കഴിഞ്ഞു.
അഭിനയത്തോടൊപ്പം തന്നെ സമൂഹമാധ്യമങ്ങള്‍ വഴി തന്റെ ആരാധകര്‍ക്കൊപ്പം നിരന്തരം സമ്പര്‍ക്കം പുലര്‍ത്താനും സാറ ശ്രമിക്കാറുണ്ട്.
സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെ മൂത്ത മകളാണ് സാറ അലി ഖാന്.
സാറ 2018ലാണ് തന്റെ സിനിമ ജീവിത്തിന് തുടക്കം കുറിക്കുന്നത് അഭിഷേക് കപൂറിന്റെ കേദാര്‍നാഥാണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം.
or visit us at