കരീന കപൂറിന്റെ ആദ്യത്തെ പേര് അറിയുമോ?
ഏറെ ആരാധകരുള്ള താരമാണ് കരീന കപൂര്‍.
1980 സെപ്റ്റംബര്‍ 21 ന് ജനിച്ച കരീനയ്ക്ക് ഇപ്പോള്‍ 41 വയസ്സാണ് പ്രായം.
കരീന കപൂറിന്റെ ആദ്യത്തെ പേര് എന്താണെന്ന് അറിയാമോ? സിദ്ദിമ എന്നാണ് താരത്തിന്റെ ആദ്യ പേര്.
പിന്നീടാണ് കരീന എന്ന പേര് സ്വീകരിക്കുന്നത്. മുത്തച്ഛന്‍ രാജ് കപൂറാണ് സിദ്ദിമ എന്ന പേര് നല്‍കിയത്.
കരീനയുടെ അമ്മ ഗര്‍ഭകാലത്ത് ലിയോ ടോള്‍സ്റ്റോയിയുടെ ‘അന്ന കരേനിന’ എന്ന പുസ്തകം വായിച്ചിരുന്നു.
ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിദ്ദിമ എന്ന പേര് മാറ്റി കരീന എന്നാക്കിയത്.
സെയ്ഫ് അലി ഖാനാണ് കരീനയുടെ ജീവിത പങ്കാളി.
ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് ഇരുവരും വിവാഹിതരായത്.
Burst
Like & Share
screenima.com
Learn more