സ്‌റ്റൈലിഷ് ചിത്രങ്ങളുമായി ദിയ കൃഷ്ണ
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദിയ കൃഷ്ണ.
ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
കൃഷ്ണ സഹോദരിമാരില്‍ രണ്ടാമത്തെ ആളാണ് ദിയ കൃഷ്ണ.
സോഷ്യല്‍ മീഡിയ ഇൻഫ്ലുവസറെന്ന നിലയിലാണ് ദിയ സജീവമായി നിൽക്കുന്നത്.
തകർപ്പൻ ഡാൻസർ കൂടിയായ ദിയ ഡാൻസ് വീഡിയോസും ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്.
ചടുലമായ ചുവടുകൾകൊണ്ട് ആരാധകരെ ത്രസിപ്പിക്കുന്ന ദിയ മോഡലിംഗ് രംഗത്തും നിറസാനിധ്യമാണ്.
or visit us at