ചിരി ചിത്രങ്ങളുമായി ദിയ കൃഷ്ണ

ചിരി ചിത്രങ്ങള്‍ പങ്കുവെച്ച് നടി ദിയ കൃഷ്ണ.

അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

എല്ലാ പ്രശ്‌നങ്ങളേയും ചിരി കൊണ്ടാണ് താന്‍ മറികടക്കുന്നതെന്ന് താരം പറയുന്നു.

കൃഷ്ണ സഹോദരിമാരില്‍ രണ്ടാമത്തെ ആളാണ് ദിയ കൃഷ്ണ.

സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.

നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ.

മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ.

സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ കൂടിയാണ് ദിയ.

1998 മേയ് അഞ്ചിനാണ് ദിയയുടെ ജനനം. താരത്തിനു ഇപ്പോള്‍ 24 വയസ്സാണ് പ്രായം.

Burst

Like & Share

screenima.com