അടിപൊളി ചിത്രങ്ങളുമായി ദിയ കൃഷ്ണ

സഹോദരിമാര്‍ക്കൊപ്പം യാത്ര ചിത്രങ്ങള്‍ പങ്കുവെച്ച് ദിയ കൃഷ്ണ. 

ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഏറെ മനോഹരിയാണ് ദിയ.

കൃഷ്ണ സഹോദരിമാരില്‍ രണ്ടാമത്തെ ആളാണ് ദിയ കൃഷ്ണ.

സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.

അഹാനയാണ് ദിയയുടെ മൂത്ത സഹോദരി.

മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ.

സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.

1998 മേയ് അഞ്ചിനാണ് ദിയയുടെ ജനനം. താരത്തിനു ഇപ്പോള്‍ 24 വയസ്സാണ് പ്രായം.

screenima.com

or visit us at

Like & Share