കറുപ്പിൽ ഗ്ലാമറസായി ദിവ്യാ ഭാരതി; ചിത്രങ്ങൾ കാണാം
തമിഴിലെ പുതുമുഖ താരങ്ങളിൽ മുൻനിരിയിൽ നിൽക്കുന്ന ആളാണ് ദിവ്യ ഭാരതി.
മോഡലിങ് രംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയ ദിവ്യയുടെ പുതിയ ഫൊട്ടോഷൂട്ട് വൈറലാകുന്നു.
ഇൻസ്റ്റാഗ്രാമിൽ താരം തന്നെയാണ് ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
കറുത്ത നിറത്തിലുള്ള ബീച്ച് ഡ്രെസ് അണിഞ്ഞാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.
തെളിഞ്ഞ കടലിന് മുന്നിൽ നിറഞ്ഞു നിൽക്കുകയാണ് ദിവ്യ.
ജിവി പ്രകാശിന്റെ ബാച്ചിലറാണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം.
താരം ആദ്യം അഭിനയിച്ച ഫെയറി ടെയ്ൽസ് എന്ന ഹ്രസ്വ ചിത്രം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
മോഡലിങ്ങിൽ തന്റെ സ്ഥാനമുറപ്പിച്ച താരമാണ് ദിവ്യ.
മോഡലിങ്ങിൽ തന്റെ സ്ഥാനമുറപ്പിച്ച താരമാണ് ദിവ്യ.
Burst
Like & Share
screenima.com
Learn more