ധന്യ നവ്യയായി, ഗെര്‍ലി പിന്നീട് ഗോപികയായി; ഈ നടിമാരുടെ യഥാര്‍ഥ പേര് അറിയുമോ

സിനിമയിലെത്തിയ ശേഷമാണ് നമുക്ക് ഇഷ്ടമുള്ള പല അഭിനേതാക്കളും അവരുടെ പേര് മാറ്റിയത്. നടിമാരാണ് ഇതില്‍ കൂടുതല്‍

ഡയാന മറിയ കുര്യന്‍ എന്നാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ യഥാര്‍ഥ പേര്.

മീര ജാസ്മിന്റെ യഥാര്‍ഥ പേര് ജാസ്മിന്‍ മേരി ജോസഫ് എന്നാണ്.

ധന്യ നായര്‍ ആണ് പിന്നീട് മലയാളികളുടെ പ്രിയ നടി നവ്യ നായര്‍ ആയത്. സിബി മലയിലാണ് നവ്യ നായര്‍ എന്ന പേരിട്ടത്.

കമല്‍ ചിത്രം നമ്മളിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ ഭാവനയുടെ യഥാര്‍ഥ പേര് കാര്‍ത്തിക എന്നാണ്

 ജിമി ജോര്‍ജ് ആണ് പിന്നീട് മിയ ജോര്‍ജ് ആയത്.

 ജിമി ജോര്‍ജ് ആണ് പിന്നീട് മിയ ജോര്‍ജ് ആയത്.

 ബ്രൈറ്റി ബാലചന്ദ്രന്‍ ആണ് പിന്നീട് മൈഥിലിയായത്

screenima.com

or visit us at

Like & Share