ഗൗണില്‍ മനോഹരിയായി ദീപിക

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍.

പല വേദികളിലും മനോഹരമായി അണിഞ്ഞൊരുങ്ങിയാണ് താരം പ്രത്യക്ഷപ്പെടാറ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ ഗൗണിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

നിരവധിപ്പേരാണ് ചിത്രത്തില്‍ ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.

മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ പുരസ്‌കാരം ദീപികയ്ക്ക് ലഭിച്ചിരുന്നു.

പീന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ഒരുപടി നല്ല വേഷങ്ങള്‍ തന്നെയാണ് താരത്തെ തേടിയെത്തിയത്.

screenima.com

or visit us at

Like & Share