മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശിവദ
ഒരു ആല്‍ബത്തിലൂടെയാണ് ആരാധകര്‍ക്ക് പ്രിയങ്കരിയായി താരം മാറിയത്
പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗെതര്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി
അതിനുശേഷം ശിവദ സു സു സുധി വാത്മീകം എന്ന ചിത്രത്തിലും നല്ലൊരു വേഷം കൈകാര്യം ചെയ്തു.
അതിലെ മികച്ച പ്രകടനമാണ് ശിവദയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നേടിക്കൊടുത്തത്
ലക്ഷ്യം, അച്ചായന്‍സ്, ശിക്കാരി ശംഭു, ലൂസിഫര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്
തമിഴില്‍ ചില സിനിമകളില്‍ ശിവദ അഭിനയിച്ചിട്ടുണ്ട്
താരത്തിന്റെ യഥാര്‍ത്ഥ പേര് ശ്രീലേഖ എന്നാണ്.
or visit us at