നടി രഞ്ജിതയുടെ ജീവിതം ഇങ്ങനെ
മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ച താരമാണ് രഞ്ജിത.
സംസ്ഥാന, ദേശീയ ലെവലില്‍ അറിയപ്പെടുന്ന വോളിബോള്‍ താരമായിരുന്നു രഞ്ജിത.
1992 ല്‍ ഭാരതിരാജ സംവിധാനം ചെയ്ത നാടോടി തെന്‍ഡ്രല്‍ എന്ന സിനിമയിലൂടെയാണ് രഞ്ജിത അഭിനയലോകത്ത് അരങ്ങേറ്റം കുറിച്ചത്.
1986 ല്‍ റിലീസ് ചെയ്ത രാജാവിന്റെ മകന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയാണ് മോഹന്‍ലാല്‍ എന്ന താരത്തിന്റെ ഉദയത്തിനു കാരണമായത്.
രണ്ടായിരത്തില്‍ ആര്‍മി മേജര്‍ രാകേഷ് മേനോനെ രഞ്ജിത വിവാഹം കഴിച്ചു. 2007 ല്‍ രാകേഷ് മേനോനുമായുള്ള ദാമ്പത്യബന്ധം നിയമപരമായി വേര്‍പ്പെടുത്തി.
2010 ലാണ് രഞ്ജിതയുടെ കിടപ്പറ രംഗങ്ങള്‍ പുറത്തുവരുന്നത്. സ്വാമി നിത്യാനന്ദയുടെ ആശ്രമത്തില്‍ രഞ്ജിത സന്യാസം സ്വീകരിച്ചു എന്നതായിരുന്നു ആ വാര്‍ത്ത.
Like & Subscribe!
or visit us at
screenima.com
Read more