വര്‍ക്ക്ഔട്ട് വീഡിയോയുമായി സംയുക്ത

ബോഡി ഫിറ്റ്‌നെസിന് ഏറെ പ്രാധാന്യം നല്‍കുന്ന താരങ്ങളില്‍ ഒരാളാണ് സംയുക്ത മേനോന്‍. 

എത്ര തിരക്കുണ്ടെങ്കിലും താരം വര്‍ക്ക്ഔട്ട് മുടക്കാറില്ല.

പുതിയ വര്‍ക്കൗട്ട് വീഡിയോയാണ് സംയുക്ത ആരാധകര്‍ക്കായി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

വണ്‍ ആം ഡംബല്‍ ഷോല്‍ഡര്‍ പ്രസ് ആണ് താരം വീഡിയോയില്‍ ചെയ്യുന്നത്.

സോഷ്യല്‍ മീഡിയയിലും സംയുകത സജീവമാണ്.

തന്റെ പുതിയ ചിത്രങ്ങള്‍ സംയുക്ത ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. 

പൊതു വേദികളിലും ഫോട്ടോഷൂട്ടുകളിലും വളരെ ഗ്ലാമറസായി വരാന്‍ സംയുക്ത പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ലില്ലി, ഒരു യമണ്ടന്‍ പ്രേമകഥ, ഉയരെ, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍,

വെള്ളം, ആണും പെണ്ണും, വോള്‍ഫ് എന്നിവയാണ് സംയുക്തയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍.

Like & Share

screenima.com