അമ്മയ്‌ക്കൊപ്പമെത്തി മക്കള്‍; കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവായ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്.

പൂര്‍ണിമയുടേയും ഇന്ദ്രജിത്തിന്റേയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ പൂര്‍ണിമ.

മക്കളായ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്, നക്ഷത്ര ഇന്ദ്രജിത്ത് എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പൂര്‍ണിമ പങ്കുവെച്ചിരിക്കുന്നത്. 

 മക്കളെ മിസ് ചെയ്യുന്നതായി പൂര്‍ണിമ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു. 

ചിത്രങ്ങള്‍ക്ക് താഴെ മക്കളും കമന്റ് ചെയ്തിട്ടുണ്ട്. അമ്മയെ തങ്ങള്‍ മിസ് ചെയ്യുന്നുണ്ടെന്നാണ് പ്രാര്‍ത്ഥനയുടെ കമന്റ്.

പൂര്‍ണിമയും ഇന്ദ്രജിത്തും പുതിയ വീട് വയ്ക്കുന്നതിന്റെ തിരക്കിലാണ്

പുതിയ വീട് നിര്‍മ്മിക്കുന്നതിന്റെ വീഡിയോ പൂര്‍ണിമ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

Burst

Like & Share

screenima.com