മോഹന്‍ലാലിന് ജന്മദിനാശംസകളുമായി താരങ്ങള്‍;
സൂപ്പര്‍താരം മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മലയാള സിനിമാലോകം.
മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, മഞ്ജു വാരിയര്‍ തുടങ്ങി ഒട്ടേറെ സൂപ്പര്‍താരങ്ങള്‍ മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്നു.
Happy Birthday Laletta ! എന്നാണ് മഞ്ജു വാരിയര്‍ മോഹന്‍ലാലിന്റെ വിന്റേജ് ചിത്രം പങ്കുവെച്ച് കുറിച്ചത്.
‘പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍’ എന്നാണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മമ്മൂട്ടി കുറിച്ചത്.
‘ഇല്ല … ഞാന്‍ വെറുതെ വിടില്ല ! അടുത്ത വര്‍ഷം വീണ്ടും വരും !” ?????? Happy Birthday Chetta!’ എന്നാണ് പൃഥ്വിരാജിന്റെ ആശംസ.
‘Wishing our dearest lalettan a very happy birthday -!’ എന്നാണ് ദുല്‍ഖര്‍ ആശംസിച്ചിരിക്കുന്നത്.
‘Happy birthday dear Laletta’ നിവിന്‍ പോളി കുറിച്ചു.
Burst
Like & Share
screenima.com
Learn more