മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബിലാല്‍ ഈ വര്‍ഷം ഷൂട്ടിങ് ആരംഭിക്കും.
തിരക്കഥാകൃത്ത് ഉണ്ണി ആര്‍ ആണ് ഇതുമായി ബന്ധപ്പെട്ട സൂചന നല്‍കിയത്.
ഈ വര്‍ഷം തന്നെ ഷൂട്ടിങ് പൂര്‍ത്തിയാക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
ബിഗ് ബിയുടെ സീക്വല്‍ ആയാണ് ബിലാല്‍ ഒരുക്കുന്നത്.
ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുക.
ഇന്ത്യക്ക് പുറത്താണ് ബിലാലിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്യേണ്ടത്.
ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്.
or visit us at