സാരിയില്‍ അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങി മലയാളത്തിന്റെ പ്രിയതാരം ഭാവന.
ഇന്‍സ്റ്റഗ്രാമിലാണ് ഭാവന തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
നടിയും അവതാരകയുമായ ആര്യ ബഡായ് സമ്മാനിച്ചതാണ് ഈ സാരിയെന്നും ഭാവന പറഞ്ഞു
സാരി സമ്മാനമായി നല്‍കിയ ആര്യക്ക് ഭാവന നന്ദി പറഞ്ഞു
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഭാവന
തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഭാവന ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് എത്തിയത്.
1986 ജൂണ്‍ ആറിനാണ് ഭാവനയുടെ ജനനം. ഇപ്പോള്‍ 35 വയസ്സ് കഴിഞ്ഞു.
or visit us at