ഞാനും ഭാവനയും അന്ന് ഒരുമിച്ചാണ് കുളിച്ചത്: നവ്യ
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നവ്യ നായര്‍.
നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല.
കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്.
അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.
ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്.
പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്.
കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.
ഇപ്പോള്‍ ചതിക്കാത്ത ചന്തു സിനിമയില്‍ ഭാവനയ്ക്കൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് താരം.
ഷൂട്ടിങിന് വേണ്ടി തയ്യാറാവാനുള്ള തിടുക്കത്തില്‍ ഇരുവരും ഒരുമിച്ച് കുളിക്കേണ്ട സാഹചര്യമുണ്ടായി എന്നാണ് നവ്യ പറയുന്നത്.
പുറത്ത് പറയാന്‍ കൊള്ളാവുന്ന ഒന്നാണോ ഈ സംഭവമെന്ന് തനിക്ക് അറിയില്ലെന്ന മുന്‍കൂര്‍ ജാമ്യമെടുത്താണ് നവ്യ ഇക്കാര്യം പങ്കുവെച്ചത്.
or visit us at